വയനാട് ദുരിതബാധിതർക്ക് ആശ്വാസം; രേഖകൾ നഷ്ടപ്പെട്ടവർക്കായി സർട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നാളെ മുതൽ

wayanad landslide

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കായി നാളെ (09.08.2024) മുതല്‍ സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നടത്തും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പ്രത്യേക സര്‍ട്ടിഫിക്കറ്റ് കാമ്പുകള്‍ നടത്തുന്നത്.

Also Read; ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക വയനാടിന്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തമിഴ് ബാലിക

ഗവ. ഹൈസ്‌കൂള്‍ മേപ്പാടി, സെന്റ് ജോസഫ് യുപി സ്‌കൂള്‍ മേപ്പാടി, സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍ മേപ്പാടി, മൗണ്ട് ടാബോര്‍ മേപ്പാടി, കോട്ടനാട് ഗവ.യുപി സ്‌കൂള്‍, എസ്ഡിഎംഎല്‍പി സ്‌കൂള്‍ കൽപ്പറ്റ, ഡി പോള്‍ പബ്ലിക് സ്‌കൂള്‍ കല്പറ്റ, ഡബ്ല്യുഎംഒ കോളേജ് മുട്ടില്‍, ആര്‍സി എല്‍പി സ്‌കൂള്‍ ചുണ്ടേല്‍, സി എം എസ് അരപ്പറ്റ, ഗവ. സ്‌കൂള്‍ റിപ്പണ്‍, എന്നിവിടങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നടക്കുക.

Also Read; നുണകോട്ടകളുടെ പേമാരി തകര്‍ത്ത് എസ് എഫ് ഐ; എം ജി സര്‍വ്വകലാശാല സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News