ചെയിനുകള്‍ ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടി.

ALSO READ:ബിഹാര്‍ ക്ഷേത്രത്തിലെ തിക്കും തിരക്കും; വോളന്റിയര്‍മാര്‍ ലാത്തി ചാര്‍ജ് നടത്തിയെന്ന് ആരോപണം

ദോഹയില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് 466.5ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. 8 സ്വര്‍ണ്ണ ചെയിനുകള്‍ ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെടുത്തത്.

ALSO READ:സംസ്‌കൃതം സർവകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News