കലി തീരാതെ ചക്കകൊമ്പൻ; ചിന്നക്കനാൽ 301 കോളനിയിൽ വീട് തകർത്തു

ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം തുടരുന്നു. ഇന്നലെ രാത്രി കോളനിയിൽ എത്തിയ ചക്കകൊമ്പൻ വീട് തകർത്തു. സോമി സെബാസ്റ്റ്യന്റെ വീട് ആണ് തകർത്തത്. വെളുപ്പിന് 3 മണിക്കാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. വീട്ടിൽ ആളില്ലാതെ ഇരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Also read:‘ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ല; ഗോവിന്ദൻ മാസ്റ്ററോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചിട്ടുണ്ട്’: പി വി അൻവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News