പിന്നില്‍ ഓപ്പറേഷന്‍ താമര? ചമ്പൈ സോറന്‍ ജെഎംഎം വിടുന്നു?

പാര്‍ട്ടിയില്‍ നിന്നും കടുത്ത അധിക്ഷേപം നേരിട്ടെന്ന് ചമ്പൈ സോറന്‍. എക്‌സിലൂടെയാണ് അദ്ദേഹം അതൃപ്തി പ്രകടമാക്കിയത്.

ALSO READ: യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി യുവാവ് മരിച്ചു

പാര്‍ട്ടി തന്നെ അപമാനിച്ചു. ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ പോകുന്നുവെന്നും തന്റെ മുന്നിലുള്ളത് മൂന്ന് കാര്യങ്ങളാണെന്നും മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി.

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, പുതിയ പാര്‍ട്ടി രൂപീകരിക്കുക. മറ്റൊരു പാര്‍ട്ടിയുടെ കൂട്ടാളിയാകുക എന്നിങ്ങനെയാണ് മൂന്ന് കാര്യങ്ങളെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

ജീവിതം സമര്‍പ്പിച്ച പാര്‍ട്ടിയില്‍ അസ്ഥിത്വം ഇല്ലെന്നും ചമ്പൈ സോറന്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News