ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

kseb

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പവര്‍ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍ ഇന്ന് വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ALSO READ:ട്രെയിനില്‍ വെച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; ചോദ്യം ചെയ്ത യുവാവിനെയും ആക്രമിച്ചു; സംഭവം മുംബൈയിൽ

ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അറിയിച്ചു.

ALSO READ:ജോലി സമ്മർദ്ദം; മുംബൈയിൽ ബാങ്ക് മാനേജർ അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News