മൂടൽ മഞ്ഞിന് സാധ്യത; ദുബായിലും അബുദാബിയിലും ജാഗ്രത നിർദേശം

ദുബായ് എമിറേറ്റ്സിൻറെ ചില ഭാഗങ്ങൾ, അബുദാബി എന്നിവിടങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. അബുദാബി മുതൽ ദുബായ് വരെയുള്ള തീരപ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ALSO READ: നിപയിൽ അതീവ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി തുടരും

മൂടൽ മഞ്ഞ് കാരണം ദൂരക്കാഴ്ച പ്രയാസമാകുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് വരെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ALSO READ: നിപ വൈറസ്: വവ്വാലിനെ വലയിട്ട് പിടികൂടി കേന്ദ്ര സംഘം, നാളെ ജാനകിക്കാട്ടിലും വല സജ്ജമാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News