സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ കാറ്റോട് കൂടിയ മഴക്ക് സാധ്യത. ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടും .ഇത് ഞായറാഴ്ച ന്യുന മർദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട് . ബംഗാൾ ഉൾകടലിൽ ചുഴലികാറ്റിന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration