ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി. ജൂണ്‍ 9ല്‍ നിന്നും 12ലേക്കാണ് മാറ്റിയത്. ജൂണ്‍ എട്ടിന് മോദിയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനാലാണ് തീരുമാനം.

ALSO READ:പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല

സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയോട് വിലപേശി ചന്ദ്രബാബു നായിഡു. ആന്ധ്രക്ക് പ്രത്യേക പദവി, എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെയാണ് ഉപാധികള്‍. നിതീഷും ചന്ദ്രബാബു നായിഡുവും വിലപേശല്‍ നടത്തുമ്പോള്‍ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിക്കൊണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് ഇരു പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം.

ALSO READ:പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല

വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കിങ് മേക്കര്‍ ചന്ദ്രബാബു നായിഡു നിര്‍ണായക ഉപാധികള്‍ ബിജെപിക്ക് മുമ്പാകെ വെക്കും. ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉള്‍പ്പടെ വിലപേശി വാങ്ങാനാണ് ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News