പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ എ ഗ്രൂപ്പിൽ അതൃപ്തി; രാഹുൽ മാങ്കൂട്ടത്തിന് ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരം സന്ദർശനം നിഷേധിച്ച് ചാണ്ടി ഉമ്മൻ

rahul mankoottathil and chandy oommen

പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ എ ഗ്രൂപ്പിൽ അതൃപ്തി. രാഹുൽ മാങ്കൂട്ടത്തിന് ചാണ്ടി ഉമ്മൻ സന്ദർശനം നിഷേധിച്ചു. ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരം സന്ദർശിക്കാൻ രാഹുൽ മാങ്കുട്ടത്തിലിനെ അനുവദിച്ചില്ല. രാഹുലിന്റെ സന്ദർശനം മാറ്റിവച്ചു. ചാണ്ടിയും ഉമ്മൻ സ്ഥലത്തില്ലാത്തതിനാലാണ് സന്ദർശനം മാറ്റിയത് എന്നായിരുന്നു രാഹുലിന്റെ വിശദീകരണം. എന്നാൽ ചാണ്ടി ഉമ്മൻ കോട്ടയത്ത് തന്നെയുണ്ട്. ചാണ്ടി ഉമ്മനെ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച്സെൽ ചെയർമാൻ പദവിയിൽ നിന്ന് നീക്കിയിരുന്നു. പദവിയിൽ നിന്ന് നീക്കിയതിന് പിന്നിൽ ഷാഫി പറമ്പിലും രാഹുലും എന്ന് നേരത്തെ തന്നെ ചാണ്ടി ഉമ്മൻ വിമർശിച്ചിരുന്നു.

Also Read; ‘മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായിട്ടില്ല, വാർത്ത അടിസ്ഥാനരഹിതം’: പ്രിൻസിപ്പൽ ഷജീല ബീവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News