ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനെ പ്രഖ്യാപിച്ചു

ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനെ പ്രഖ്യാപിച്ചു. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്. തോമസില്‍ നടന്ന ചടങ്ങിലാണ് പുതിയ മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചത്.

ALSO READ:തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പ്പന പൊടിപൊടിക്കുന്നു; മുന്നില്‍ പാലക്കാട്

അതിരൂപതയുടെ 5-ാം മത്തെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. മാര്‍ മാത്യു കാവുകാട്ട്, മാര്‍ ആന്റണി പടിയറ, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരാണ് രൂപതയെ നയിച്ച ആര്‍ച്ച് ബിഷപ്പുമാര്‍.

ALSO READ:കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഗെയിം സോണില്‍ വെച്ച് 12കാരന് പരിക്കേറ്റ സംഭവം; കേസെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News