ചങ്ങനാശേരിയിൽ എ സി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ചങ്ങനാശേരി പാറയ്ക്കൽ കലുങ്കിന് സമീപം എ സി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പോള വാരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Also read:റോബിൻ ബസിന്റെത് നഗ്നമായ നിയമലംഘനം; ബസ് ഉടമ കൈയ്യടി നേടാൻ ശ്രമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News