രാത്രിയില്‍ ചപ്പാത്തിയും കറിയും കഴിച്ച് മടുപ്പായോ? ഇന്ന് ചപ്പാത്തികൊണ്ടൊരു വൈറൈറ്റി ഐറ്റം ആയാലോ !

രാത്രിയില്‍ ചപ്പാത്തിയും കറിയും കഴിച്ച് മടുപ്പായോ? ഇന്ന് ചപ്പാത്തികൊണ്ടൊരു വൈറൈറ്റി ഐറ്റം ആയാലോ. വെറും അഞ്ച് മിനുട്ടിനുള്ളില്‍ ചപ്പാത്തികൊണ്ട് ഒരു ഷവര്‍മ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ചപ്പാത്തി – 6

കാബേജ് -1കപ്പ്

കാരറ്റ് -1കപ്പ്

സവാള -1/2കപ്പ്

ചിക്കന്‍ ഫ്രൈ -1കപ്പ്

മയോണൈസ് -1കപ്പ്

ടൊമാറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചപ്പാത്തി ചുട്ടെടുക്കുക

ചപ്പാത്തിയുടെ മുകളില്‍ ഒരു ടേബിള്‍സ്പൂണ്‍ മയോണൈസ് ടോമോട്ടോ സോസ് മിക്‌സ് ചെയ്ത് പുരട്ടുക.

Also Read : കൊളസ്ട്രോളാണോ വില്ലന്‍? ഇതാ മഞ്ഞളുകൊണ്ടൊരു എളുപ്പവിദ്യ

തയാറാക്കി വച്ചിരിക്കുന്ന കാബേജ്, സവാള, ചിക്കന്‍ ഫ്രൈ ഇതൊക്കെ ചപ്പാത്തിയുടെ മുകളില്‍ കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക.

ശേഷം ചപ്പാത്തി റോള്‍ ചെയ്‌തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News