ലാലേട്ടന് പിറന്നാൾ സമ്മാനം; ‘എമ്പുരാനി’ലെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടു

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ​ഗാർഡ്സിന് ഒപ്പമുള്ള മോഹൻലാലിന്റെ ഫോട്ടോയാണ് പോസ്റ്ററിൽ ഉള്ളത്.

ALSO READ: ഇങ്ങനെയും അഭിനയിക്കാൻ സാധിക്കുമോ എന്ന് അത്ഭുതപ്പെടുത്തിയ കേരളത്തിന്റെ സ്വകാര്യ അഭിമാനം; മോഹൻലാലിനു പിറന്നാൾ ആശംസകളുമായി മന്ത്രി പി രാജീവ്

അതേസമയമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ ഈ വർഷം റിലീസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ എമ്പുരാന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കയാണ്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്യുക. പൃഥ്വിരാജ് ആണ് എമ്പുരാന്റെ സംവിധാനം.

ALSO READ: ലിവര്‍പൂളിന്റെ പുതിയ പരിശീലകനായി ആര്‍ന സ്ലോട്ടിനെ പ്രഖ്യാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News