സ്വര്‍ണം പൂജിക്കാമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്തു; സംഭവം കോട്ടയത്ത്, പ്രതികളായ സ്ത്രീകളുടെ രേഖാചിത്രം പുറത്ത്

സ്വര്‍ണം പൂജിക്കാമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്തു. കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂരിലാണ് സംഭവം. തട്ടിപ്പ് നടത്തിയത് സ്ത്രീകളാണെന്നും കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറഞ്ഞു.  സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. കേസില്‍ ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News