ചേലക്കരയിലെ തോൽവിയിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ചേലക്കര തോൽവി നേതാക്കളും നേതൃത്വവും ചോദിച്ചു വാങ്ങിയ അടിയെന്ന് പ്രാദേശിക നേതാക്കൾ. മണ്ഡലം കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് കടുത്ത വിമർശനം ഉയരുന്നത്.
Also read: ‘പാലക്കാട് ആർ എസ് എസ് – കോൺഗ്രസ് – എസ് ഡി പി ഐ ഡീൽ’: എ കെ ബാലൻ
തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്താനെ രമ്യ ഹരിദാസ് ഉപകരിച്ചുള്ളൂ. നേതൃത്വം കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കി പെരുമാറണമായിരുന്നു. രമ്യയെ അഞ്ചുവർഷം പരിചയമുള്ള ഒരോ കോൺഗ്രസുകാർക്കും നിഷ്പക്ഷരായിട്ടുള്ള ഒരോ വോട്ടർമാർക്കും അംഗീകരിക്കാൻ പറ്റുന്ന ഒരു സ്ഥാനാർഥി അല്ലായിരുന്നു രമ്യ എന്നിങ്ങനെയാണ് വിമർശനം.
Defeat at Chelakkara; The dispute within the Congress is intensifying.Remya haridas was not a perfect candidate for congress in chelakkara was raised by the congress activists. The criticism arises in The Mandal Committee's WhatsApp group.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here