താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി; പിവി അൻവറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്

PV Anwar

പിവി അൻവറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പിവി അൻവറിനെതിരെ കേസെടുത്തത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തത്.

Also Read; കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ചൊവ്വാഴ്ച രാവിലെ അൻവറും സംഘവും ആശുപത്രിയിൽ എത്തി ഡോക്ടർമാരോട് തട്ടിക്കയറിയതായും പരാതിയിൽ പറയുന്നു. നാട്ടുകാർ ഇടപെടുകയും ചേലക്കര പൊലീസ് സ്ഥലത്തെത്തുകയും ചെയ്തതോടെയാണ് സംഘം സ്ഥലം വിട്ടത്.

Also Read; ‘കോൺഗ്രസിനുള്ളിൽ നിന്നാണ് പണമെത്തിയ വിവരം ചോർന്നത്; പൊലീസ് പരിശോധന സ്വാഭാവികം’: പി സരിൻ

News summary; Chelakkara police registered a case against PV Anwar

PV Anvar, Police Case, Chelakkara Police, Chelakkara Taluk Hospital

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News