ചേന്ദമംഗലം കൂട്ടക്കൊല; പ്രതി സമാനമായ രീതിയിലുള്ള കൊലപാതകങ്ങൾ ഇനിയും ചെയ്യാൻ സാധ്യത ഉണ്ടെന്ന് പൊലീസ്

chendamangalam-triple-murder-rithu

പറവൂർ ചേന്ദമംഗലം കൂട്ടകൊലപാതക കേസിലെ കസ്റ്റഡി റിപ്പോർട്ട് പുറത്ത്. പ്രതി റിതു സമാനമായ രീതിയിലുള്ള കൊലപാതകങ്ങൾ ഇനിയും ചെയ്യാൻ സാധ്യത ഉണ്ടെന്ന് പൊലീസ് പറഞ്ഞു. വിചാരണ വേളയിൽ പ്രതി കടന്നു കളയുമെന്ന് സംശയിക്കുന്നുവെന്നും പ്രതി പുറത്തിറങ്ങിയാൽ കേസ് ദുർബലപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി.

റിതു എത്തിയത് കൊലപാതകം നടത്താൻ ഉറപ്പിച്ചെന്ന് പൊലീസ് പറയുന്നു.കൊലപാതകത്തിന് കാരണം ഉഷ, വേണു, വിനീഷ, ജിതിൻ എന്നിവരോട് ഉണ്ടായ കടുത്ത വൈരാഗ്യമാണെന്നും കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ALSO READ; ഷാജൻ സ്കറിയക്ക് തിരച്ചടി: മാനനഷ്ടക്കേസിൽ കുറ്റവിമുക്തനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

പ്രതി മോട്ടോർ സൈക്കിളിൽ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു.കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തിയെന്നും കസ്റ്റഡി റിപ്പോർട്ടിലുണ്ട്. അതേസമയം കൃത്യം നടത്തിയ വീട്ടിൽ പ്രതിയെ എത്തിച്ചുള്ള തെളിവെടുപ്പ് നാളെ ഉണ്ടായേക്കും.

ENGLISH NEWS SUMMARY: Custody report in Paravur Chendamangalam mass murder case released. The police said that there is a possibility that the accused may commit more similar murders.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News