കൈറ്റിനെതിരായ വ്യാജ ആരോപണത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്, നിർവ്യാജം ഖേദിക്കുന്നുവെന്ന് ഏറ്റുപറച്ചിൽ

കൈറ്റിനെതിരായ അഴിമതി ആരോപണം പിൻവലിച്ച് മാപ്പുപറഞ്ഞ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ്. ഡിജിറ്റൽ വിദ്യാഭ്യാസത്തിനായി ഉപകരണങ്ങൾ വാങ്ങിയതിൽ 140 കോടിയുടെ അഴിമതിയുണ്ടെന്നായിരുന്നു ഫേസ്ബുക് വഴി ചെറിയാൻ ഫിലിപ്പ് ഉയർത്തിയ ആരോപണം. ഇതിനെതിരെ കൈറ്റ് വക്കീൽ നോട്ടീസ് അയക്കുകയും തുടർന്ന് ഫേസ്ബുക്കിലൂടെ തന്നെ ചെറിയാൻ ഫിലിപ്പ് പരസ്യമായി മാപ്പ് പറയുകയുമായിരുന്നു.

ALSO READ: കെഎസ് ചിത്രക്കെതിരായ വിമർശനം; ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക് പോസ്റ്റുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News