കേരള ഹൗസ് അഡിഷണൽ റസിഡന്റ് കമ്മീഷണറായി ചുമതലയേറ്റ് ചേതൻ കുമാർ മീണ ഐഎഎസ്

കേരള ഹൗസിന്റെ അഡിഷണൽ റസിഡന്റ് കമ്മീഷണറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. 2018 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ചേതൻ കുമാർ മീണ രാജസ്ഥാൻ സ്വദേശിയാണ്.

Also Read; ന്യൂസ് ക്ലിക്ക് എഡിറ്റർ അടക്കമുള്ളവരുടെ കസ്റ്റഡി 5 ദിവസം കൂടി നീട്ടി

ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശാലിനി മീണയാണ് ഭാര്യ. ട്രാവൻകൂർ പാലസിനെ കേരളത്തിന്റെ ഡൽഹിയിലെ സാംസ്കാര കേന്ദ്രമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Also Read; കത്വ – ഉന്നാവൊ ഫണ്ട് തിരിമറി കേസ്; പികെ ഫിറോസിന് ക്ലീൻ ചിറ്റ് നൽകിയ കുന്ദമംഗലം ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News