സര്‍വകാല റെക്കോഡില്‍ സംസ്ഥാനത്ത് കോഴി ഇറച്ചി വില. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയും ഒരു കിലോ കോഴിക്ക് 190 രൂപയുമായി. 80 രൂപയാണ് ഒരാഴ്ചക്കിടെ വര്‍ധിച്ചത്.
Also Read : നോമ്പ് തുറക്കാം കിടിലന്‍ രുചിയുള്ള തരിക്കഞ്ഞി കുടിച്ച്; ഇതാ ഈസി റെസിപി
തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here