അത് ചെളിയായിരുന്നില്ല, ഓറിയോ ബിസ്ക്കറ്റ്; ശ്രീനാഥ്‌ ഭാസിക്ക് നിറയെ ഉറുമ്പിന്റെ കടിയും കിട്ടി; ഗുഹക്കുള്ളിലെ ദൃശ്യത്തെ കുറിച്ച് ചിദംബരം

എല്ലാം കൊണ്ടും മലയാള സിനിമയിൽ ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്. കളക്ഷൻ കൊണ്ടും ചിത്രം ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ലോകവ്യാപകമായി ഏറ്റവും കൂടുതൽ കളക്ഷൻ എടുക്കുന്ന മലയാള ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്.

ALSO READ: കരീന കപൂറിന്റെ ‘ഗർഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തിൽ; വിൽപ്പന നിരോധിക്കാൻ നീക്കം, താരത്തിന് കോടതിയുടെ നോട്ടീസ്

ചിത്രത്തിന്റെ ടെക്നിക്കൽ വശവും മ്യൂസിക്കും മറ്റുമെല്ലാം വലിയ രീതിയിൽ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു.
ഒപ്പോഴിതാ ചിത്രത്തിൽ ഗുഹക്കുള്ളിലേക്ക് വീണ സുഭാഷിനെ കുഴികുളിൽ വെച്ച് കാണിക്കുന്ന ആദ്യ ഷോട്ടിൽ അയാളുടെ ഭീകരത കാണിക്കാൻ ഉപയോഗിച്ച തന്ത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ചിദംബരം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ചിദംബരം സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ആ സീനിനെ കുറിച്ച് സംസാരിച്ചത്.

ചിദംബരം പറഞ്ഞത്

ALSO READ: സെൽഫി എടുക്കാൻ ആളുകൾ വരുമ്പോൾ ഞാൻ ഓടും, അതിനൊരു കാരണം ഉണ്ട്, ചില കാര്യങ്ങൾ തനിക്ക് പ്രധാനപ്പെട്ടതാണെന്ന് ഫഹദ് ഫാസിൽ

പ്രോസ്ത്തറ്റിക്ക് മേക്കപ്പ് അല്ല. അത് മുഴുവൻ ഓറിയോ ബിസ്ക്കറ്റാണ്. അതൊരു മേക്കപ്പ് ടെക്നിക്കാണ്. അതിന്റെ മേക്കപ്പ് ചെയ്തത് റോണെക്സാണ്. അദ്ദേഹം ഒരുപാട് സീനിയർ ആയിട്ടുള്ള മേക്കപ്പ് മാനാണ്. ആ സമയത്ത് ഭാസിയെ ഉറുമ്പുകൾ കടിക്കുമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News