‘മാറനല്ലൂര്‍ അപ്രോച്ച് റോഡ് തകര്‍ന്നിട്ടില്ല’; മന്ത്രി മുഹമ്മദ് റിയാസിന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം മാറനല്ലൂരില്‍ അപ്രോച്ച് റോഡ് തകര്‍ന്നിട്ടില്ലെന്ന് ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട്. നിര്‍മാണത്തില്‍ അപാകതയില്ലെന്ന് ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read- ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി അലക്‌സാണ്ടര്‍ തോമസിനെ നിയമിച്ചു

ബണ്ട് റോഡ് പൈപ്പ് പൊട്ടി തകരുകയായിരുന്നു. പാലമോ അപ്രോച്ച് റോഡോ തകര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയര്‍ മന്ത്രി മുഹമ്മദ് റിയാസിന് കൈമാറി.

Also read- പ്രണവും ധ്യാനും നിവിനും കൂടെ വൻ താരനിരയും; വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങുന്നു ‘വർഷങ്ങൾക്കുശേഷം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News