ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിനം; ഞായറാഴ്ച ഔദ്യോഗികമായി വിരമിക്കും

DY CHANDRACHUD

ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിനം. 2 വർഷം ചീഫ് ജസ്റ്റിസ്‌ പദവിയിൽ ഇരുന്നതിന് ശേഷമാണ് വിരമിക്കൽ. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഡിവൈ ചന്ദ്രചൂട് വിരമിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധിയായതിനാണ് ഇന്ന് അവസാന പ്രവൃത്തി ദിനമാകുന്നത്.

Also Read; ‘യുഡിഎഫ് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങൾ ലംഘിക്കുന്നു, ഇതിനെ നിയമപരമായി നേരിടും’: എൽഡിഎഫ് കൺവീനർ സികെ ശശീന്ദ്രൻ

ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡിവൈ ചന്ദ്രചൂഡിന്റെ വിധികളിലേറെയും. സ്വകാര്യത മൗലികാവകാശമാണെന്ന വിധി, ശബരിമല സ്ത്രീപ്രവേശനം, പങ്കാളി ഇതര ബന്ധം, സ്വവര്‍ഗ്ഗ വിവാഹം, ബാബറി മസ്ജിദ് കേസ്, ഇലക്ടറല്‍ ബോണ്ട് കേസ് തുടങ്ങിയ സുപ്രധാന വിധികൾ.

Also Read; എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ; പിപി ദിവ്യക്ക് ഇന്ന് നിർണായകം

News summary; Chief Justice D Y Chandrachud’s last working day in the Supreme Court

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News