‘ഈ വർഷം സംസ്ഥാനത്തുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങൾ’: മണിപ്പൂരിലെ ജനതയോട് മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി

biren singh

മണിപ്പൂരിലെ ജനതയോട് മാപ്പ് ചോദിച്ച്‌ മുഖ്യമന്ത്രി ബീരേൻ സിംഗ്. മണിപ്പൂർ സംഘർഷത്തിൽ ജനങ്ങളോട് മാപ്പ് പറയുന്നുവെന്നും ഈ വർഷം സംസ്ഥാനത്തുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം നടത്തിയത്.

Also read: കേരളത്തിനെതിരെ വിദ്വേഷ പ്രസംഗം; മലക്കം മറിഞ്ഞ് നിതേഷ് റാണെ

Chief Minister Biren Singh apologizes to the people of Manipur. The Chief Minister said that he apologizes to the people for the Manipur violence and that the unfortunate incidents that have taken place in the state this year. The Chief Minister added that the situation is expected to return to normal by 2025. The response was made at a press conference held at the Chief Minister’s residence.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News