മണിപ്പൂർ സംഘർഷം; മുഖ്യമന്ത്രി ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബിരേൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കായി ബിരേൻ സിങ് ഉടൻ ദില്ലിയിലെത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി 10 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ 5 ദിവസമായി ദില്ലിയിൽ തുടരുകയാണ്. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ട്രൈബൽ ലീഡേഴ്സ് ഫോറം ആവശ്യപ്പെട്ടു.

also read; നടി ഖുശ്ബുവിനെ അധിക്ഷേപിച്ച് പ്രസംഗിച്ച ഡിഎംകെ നേതാവ് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News