ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും തീരുമാനമായില്ല. ഛത്തീസ്ഗഡ് ബിജെപി നിയമസഭാ കക്ഷി യോഗവും ഇന്ന് ചേരും. കേന്ദ്ര നിരീക്ഷകരായ അര്‍ജുന്‍ മുണ്ടയും സര്‍ബാനന്ദ സോനോവാളും ദുഷ്യന്ത് കുമാര്‍ ഗൗതവും എംഎല്‍എമാരുമായി സംസാരിക്കും.
ALSO READ:ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട്: രണ്ടാം വനിതാ ടി20 ഇന്റർനാഷണൽ
മുൻ മുഖ്യമന്ത്രി രമൺ സിംഗ്, സംസ്ഥാന അധ്യക്ഷൻ അരുൺ സാഹോ, രേണുക സിങ്, മുൻ ഐഎഎസ് ഓഫീസർ ഒ.പി ചൗധരി എന്നിവരാണ് മുഖ്യമന്ത്രി സാധ്യാത പട്ടികയിലുള്ളത്. രാജസ്ഥാനിലും മധ്യപ്രദേശിലും തിങ്കളാഴ്ച്ച നിയമസഭാ കക്ഷി യോഗം ചേര്‍ന്നേക്കും.
ALSO READ: ഉത്തർ പ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ എട്ടുപേർ വെന്തുമരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here