നടൻ മോഹൻരാജിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

Mohanraj

നടൻ മോഹൻ രാജിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കിരീടം സിനിമയിലെ ‘കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നടൻ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിലായിരുന്നു അറിയപ്പെട്ടിരുന്നതും.

Also Read: മോഹൻരാജിന് ആദരാഞ്ജലികളർപ്പിച്ച് മമ്മൂട്ടി

ഏറെക്കാലമായി പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്നു മോഹൻരാജ്. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു അന്ത്യം.

Also Read: കീരിക്കാടന്‍ ജോസ് ഇനി ഓര്‍മകളില്‍… നടന്‍ മോഹന്‍രാജ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News