ചിത്രകലയ്‌ക്കൊപ്പം കലാസങ്കേതങ്ങളെ മനസിലാക്കുന്നതിലും ശ്രദ്ധിച്ച വ്യക്തിത്വം: ചിത്രകാരന്‍ എ രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ എ രാമചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അന്താരാഷ്ട്ര പ്രശസ്തനായ ചിത്രകാരനാണ് എ രാമചന്ദ്രന്‍. ഏറ്റവും ആധുനികമായ കലാസങ്കേതങ്ങളെ മനസ്സിലാക്കുന്നതിലും അതിനെക്കുറിച്ച് വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങള്‍ എഴുതുന്നതിലും ചിത്രകലാരംഗത്ത് എന്നതിനൊപ്പം തന്നെ രാമചന്ദ്രന്‍ ശ്രദ്ധിച്ചുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ALSO READ: ദേശാഭിമാനി തുടങ്ങിയത് ബ്രിട്ടീഷുകാരുടെ പണം കൊണ്ടാണെന്ന് സന്ദീപ് വാര്യര്‍; പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News