കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം യുഡിഎഫ് ചേരുന്നു; മുഖ്യമന്ത്രി

കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി. പൊൻകുന്നം നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറ്റം എതെങ്കിലും പ്രദേശത്ത് മാത്രം ഉണ്ടായതല്ല, കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം യുഡി എഫ് ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഷബ്‌നയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ മാതാപിതാക്കളേയും സഹോദരിയേയും പ്രതിചേര്‍ത്തു

കേരളത്തിന്റെ അവഗണനയ്ക്ക് എതിരെ യുഡി എഫ്ശബ്ദിക്കുന്നില്ല, പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ദുർബലമായി എന്നും പല കാര്യങ്ങളിലും എം.പി മാർ നിശബ്ദരായി, പ്രതികരിക്കേണ്ട പല കാര്യങ്ങളിലും പ്രതീകരിച്ചില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ മേഖലയിലും മാറ്റങ്ങൾ ഉണ്ടായതെന്നും ലൈഫ് പദ്ധതിക്ക് സ്വകാര്യ വ്യക്തി
സൗജന്യമായി ഭൂമി നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: നടി മാത്രമല്ല, ഇവന്റ് ഓർഗനൈസറും; കാളിദാസിന്റെയും മാളവികയുടെയും വിവാഹനിശ്ചയം കളർഫുള്ളാക്കി യുവ നടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News