മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; ആനിരാജയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രി വയനാട് മണ്ഡലത്തിലെത്തും.വിവിധയിടങ്ങളിലായി നടക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി ആനി രാജയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.

ALSO READ: വന്യജീവി ആക്രമണം; പി വി അൻവർ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

രാവിലെ 10.30 ന് തിരുവമ്പാടി (മുക്കം) ആണ് ആദ്യ പരിപാടി നടക്കുന്നത്. രണ്ടാമത്തെ പൊതുയോഗം വൈകുന്നേരം 3.30 ന് നിലമ്പൂരിൽ നടക്കും. വൈകുന്നേരം 4.30 ന് വണ്ടൂരിൽ മൂന്നാമത്തെ പരിപാടി നടക്കും.

ALSO READ: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News