“നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങൾ മുൻ തീരുമാനപ്രകാരം നടക്കുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ

യൂത്ത് കോൺഗ്രസിന്റെ നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി. ഇത്തരം പ്രതിഷേധങ്ങൾ മുൻ തീരുമാനപ്രകാരം നടക്കുന്നതാണ്. ചിലതൊക്കെ മാധ്യമങ്ങളുമായി ചേർന്ന് നടത്തുന്നതാണെന്നും വളരെ സംയമനത്തോടുകൂടിയാണ് ജനങ്ങൾ അവരെ നേരിട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also Read; ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ജോസ് കെ മാണി ഉൾപ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News