കേന്ദ്രം കേരളത്തോട് കാട്ടുന്നത് ക്രൂരത മാത്രം, പ്രധാനമന്ത്രി തന്ന ഉറപ്പ് പാലിച്ചില്ല: മുഖ്യമന്ത്രി

കേന്ദ്രം കേരളത്തോട് കാട്ടുന്നത് ക്രൂരത മാത്രമാണെന്നും പ്രധാനമന്ത്രി തന്ന ഉറപ്പ് പാലിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് കൊടുന്തിരപ്പുള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ വ്യാജ പ്രചരണം നടത്തി. കേരളം കള്ള കണക്ക് നല്‍കിയെന്നു പറഞ്ഞു.ഹൈക്കോടതി മാധ്യമങ്ങളെ വിമര്‍ശിച്ചവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്ത ബാധിതരെ കേരള സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ‘കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ ജോജുവും ഉണ്ട്’; സംവിധായകൻ ഭദ്രൻ

കേന്ദ്രത്തില്‍ നിന്നും ലഭിച്ചത് നിരാശ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ തെരഞ്ഞെടുപ്പോടെ പാലക്കാട് മാറുമെന്നും സരിനൊപ്പം നാടാകെ അണിനിരന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

News Summary- Chief Minister Pinarayi Vijayan said that the Center is showing only cruelty to Kerala and the Prime Minister did not keep his promise. He was speaking in an election campaign at Palakkad Kodundhirappuli

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here