‘വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രതിഭാധനനായ അഭിനേതാവ്’: ടിപി മാധവൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

cm pinarayi vijayan condolenced tp madhavan demise

നടൻ ടി പി മാധവൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 600 ലധികം സിനിമയിൽ വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം പ്രതിഭാധനനായ അഭിനേതാവായിരുന്നു. പത്തനാപുരം ഗാന്ധിഭവനിൽ ചെലവഴിച്ച അവസാന കാലത്തും അദ്ദേഹം സീരിയലുകളിൽ അഭിനയിച്ചിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Also Read; ചൊക്രമുടി മലനിരകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി; കൈയേറ്റത്തിന് കൂട്ടുനിന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News