‘കെ ജെ ജോയിയുടെ നിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടം’: അനുശോചിച്ച് മുഖ്യമന്ത്രി

സംഗീത സംവിധായകൻ കെ ജെ ജോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുതുമയുള്ള സംഗീതധാരകൊണ്ട് ആസ്വാദകരുടെ വിപുലമായൊരു സമൂഹത്തെ ആകർഷിച്ച സംഗീത സംവിധായകനാണ് കെ ജെ ജോയ്. അദ്ദേഹത്തിന്റെ നിരവധി ഗാനങ്ങൾ മലയാളികൾക്ക് പുതിയ സംഗീതാനുഭവം നൽകി. ജോയിയുടെ
നിര്യാണം സംഗീത ലോകത്തിന് പൊതുവിലും ചലച്ചിത്രസംഗീത രംഗത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘ഇ.ഡിക്ക് ഐസക്കിന്റെ കേസിൽ കിട്ടേണ്ടത് പോലെ കിട്ടി’: എ കെ ബാലൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News