‘ഗാസയിലെ അതിക്രൂരമായ മനുഷ്യവേട്ടയുടെ വേദനയിലാണ് ബത്‌ലഹേം’: മുഖ്യമന്ത്രി

ബത്‌ലഹേമിൽ ഇത്തവണ ക്രിസ്മസ് ആഘോഷം ഉണ്ടായില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാസയിലെ അതിക്രൂരമായ മനുഷ്യവേട്ടയുടെ വേദനയിലാണ് ബത്‌ലഹേം എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടന്ന ഹാപ്പിനസ്സ് ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:ശബരിമല മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ജനുവരി 13 ന്

‘ആയിരക്കണക്കിന് പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതിന്റെ ഓർമ്മയാണ് അവരുടെ മനസ്സിൽ. ബത്‌ലഹേം ഗാസയുടെ ഭാഗമാണ്. ഗാസയിൽ മുസ്ലിംങ്ങൾ മാത്രമല്ല ഉള്ളത്’- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News