മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.

ALSO READ:ഓണവും എട്ട് നോമ്പും തെരഞ്ഞെടുപ്പും ഒക്കെയായി പുതുപ്പള്ളി ലൈവാണ്; വീണ്ടും തെരഞ്ഞെടുപ്പ് തിരക്കിലേക്ക്; ജെയ്ക് സി തോമസ്

വൈകിട്ട് 4 ന് മറ്റക്കര മണൽ ജംഗ്ഷനിലും, 5 ന് പാമ്പാടിയിലും 6 ന് വാകത്താനത്തും നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കും.

ALSO READ:ആദിത്യ L 1 ദൗത്യം; കൗൺഡൗൺ നാളെ തുടങ്ങുമെന്ന് ഐ എസ് ആർ ഒ

കഴിഞ്ഞ 2 ദിവസങ്ങൾക്ക് മുൻപും മുഖ്യമന്ത്രി പുതുപ്പള്ളിയിൽ എത്തിയിരുന്നു.വൈകിട്ട് 4 ന് കൂരോപ്പട, 5 ന് മീനടം 6 ന് മണര്‍കാട് എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News