സംസ്ഥാന സ്കൂൾ പ്രവേശനോത്സവഗാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

സംസ്ഥാന സ്കൂൾ പ്രവേശനോത്സവഗാനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രകാശനം.

ALSO READ: ‘ശശിമെമ്പര്‍ അങ്ങനെയാണ് ജനങ്ങളുടെ ഏതാവശ്യത്തിനും മുന്നില്‍ കര്‍മ്മനിരതന്‍ എന്ന വാക്ക് അന്വര്‍ത്ഥമാക്കിയ ഉത്സാഹഭരിതന്’; പോസ്റ്റുമായി ഡോ. സുജിത് എംഎൽഎ

ബി കെ ഹരിനാരായണൻ ആണ് ഗാനം രചിച്ചിരിക്കുന്നത്. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ചു. ലോല , ദയ ബിജിബാൽ , നന്ദിനി സുധീഷ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ALSO READ: ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ ആരംഭിക്കും: മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News