മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

cm meets k ram mohan naidu

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 9:30 ന് രാജീവ് ഗാന്ധി ഭവനിലാണ് കൂടിക്കാഴ്ച നടത്തുക. സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

Also Read; ഉത്തരാഖണ്ഡിൽ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ

News summary; Chief Minister Pinarayi Vijayan will meet the Central Minister of Civil Aviation

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News