സാമൂഹ്യ പ്രതിബന്ധത കാത്തു സൂക്ഷിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണം: മുഖ്യമന്ത്രി

സാമൂഹ്യ പ്രതിബന്ധത കാത്തു സൂക്ഷിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി.കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കുടുംബ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: തെരഞ്ഞെടുപ്പ് പരാജയത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം

മാധ്യമപ്രവർത്തനം സ്വന്തം വരുമാനത്തിനു വേണ്ടി മാത്രമുള്ളതല്ല എന്നും വലിയ മത്സരങ്ങൾക്കിടയിൽ അത് മറന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.സാമൂഹ്യപ്രതിബദ്ധത കാത്തുസൂക്ഷിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം.പഴയകാല മാധ്യമപ്രവർത്തകരുടെ അനുഭവം ഉൾക്കൊണ്ട് സാമൂഹ്യ പ്രതിബദ്ധത നിലനിർത്തണം.വലിയ സ്ഥാപനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളുണ്ട്
ചില മാധ്യമങ്ങൾ വൻകിടക്കാരുടെ കൈയിൽ പെട്ടു പോകുന്നുണ്ട്.അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി; ആദ്യ തീരുമാനവുമായി മന്ത്രി ഒ ആർ കേളു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News