കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ

കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായി സിപിഐഎം ജില്ലാ സെക്രട്ടറി. ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് ഇഎൻ സുരേഷ് ബാബു പറഞ്ഞു. മന്ത്രി എംബി രാജേഷിനാണ് ചുമതല. ലാൽബാർഗ് എസ്പിയുമായി പാലക്കാട്‌ എസ്പി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നോർക്കാ റൂട്ട് ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് സംഭവസ്ഥലത്തേക്ക് തിരിച്ചു.

Also Read; ജമ്മു കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News