മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ആയിരം വിദ്യാർത്ഥികൾക്ക് നൽകുമെന്ന് മന്ത്രി ആർ ബിന്ദു.
ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. പഠന മികവിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
Also read:‘വ്യവസായ വകുപ്പിനുള്ളിൽ വാണിജ്യത്തിനായി പ്രത്യേക സംവിധാനമൊരുക്കും’: പിണറായി വിജയൻ
‘നാല് വർഷ ബിരുദ കോഴ്സ് അനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം ഉണ്ടാകും. വിശദമായ പഠനം നടത്തിയാണ് കരിക്കുലം ഫ്രെയിം വർക്ക് രൂപീകരിച്ചത്. സെൻറർ ഓഫ് എക്സലൻസ് ആയി ഗവേഷണ കേന്ദ്രങ്ങളെ ഉയർത്തും.
Also read:ഇനി അങ്കമാലിയിലെ പ്രധാനമന്ത്രിയെങ്ങാൻ ആക്കുമോ? ജയ്‌ശ്രീറാം വിളിച്ച രേവതിയെ ട്രോളി സോഷ്യൽ മീഡിയ
ഭിന്നശേഷികാരൻ്റെ ആത്മഹത്യ വിഷയത്തിൽ കഴിഞ്ഞ മാസം പെൻഷൻ ഒരു ഘഡു നൽകിയിരുന്നു. അദ്ദേഹത്തിന് ഇത് ലഭിച്ചില്ല എന്നറിയില്ല. പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here