‘വയനാട് ഉരുൾപൊട്ടൽ ; പുനരധിവാസത്തിന് ദുരിതബാധിതരോട് ആശയവിനിമയം നടത്തും’; ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്

Chief Secretary Dr. V Venu IAS

വയനാട്ടിലെ ദുരിതബാധിതരെ താൽക്കാലിക ഇടങ്ങളിലേക്ക്‌ മാറ്റുന്ന നടപടി അവസാന ഘട്ടത്തിലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. പുനരധിവാസത്തിന് ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുക എന്നത് പ്രധാനമാണ്. അതിനായി ദുരന്തബാധിതരോട്‌ ആശയ വിനിമയം നടത്തും. തദ്ദേശീയരായ ജനങ്ങൾ മാതൃകാപരമായ പ്രവർത്തനം നടത്തിയെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. ഔദ്യോഗിക സംവിധാനങ്ങൾ മികച്ച ഏകോപനത്തിലൂടെ മാതൃക സൃഷ്ടിച്ചുവെന്നും ചീഫ് സെക്രട്ടറി കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read; കൊൽക്കത്ത ഡോക്ടർ കൊലപാതകം; സർക്കാരിനായി കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News