തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റു; ചികിത്സയിലായിരുന്ന ഒരുവയസ്സുകാരന് ദാരുണാന്ത്യം

തിളച്ച പാല്‍ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്.

ഒരുവയസ്സായിരുന്നു കുഞ്ഞിന്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Also Read : ദേശാഭിമാനി ദില്ലി ബ്യൂറോയിൽ ടെലി പ്രിൻ്റർ ഓപ്പറേറ്ററായിരുന്ന കെ. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു; അനുസ്മരിച്ച് ഡോ. ജോൺബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News