ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് കുട്ടി വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് കുട്ടി വീണു. കെശോപുര്‍ മന്ദിയിലെ ദില്ലി ജല്‍ ബോര്‍ഡ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്.പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം

ALSO READ: ‘ട്രിപ്പിൾ ട്രിപ്പ് ട്രബിളാണ് ചങ്ങായി’; ഇനി ലോക്ക് ആകും
കുട്ടിയെ രക്ഷപ്പെടുത്താനുളള ശ്രമം എന്‍ഡിആര്‍എഫ് സംഘം തുടരുകയാണ്. കുഴല്‍ക്കിണറിന് സമാന്തരമായി പുതിയ കുഴല്‍ക്കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ALSO READ: വന്യജീവി ആക്രമണം; മൂന്ന് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News