ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു

ഇടുക്കി പൂപ്പാറയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടി മരിച്ചു. പൂപ്പാറ മൂലത്തറ ഭാഗത്ത് പന്നിയാര്‍ പുഴയിലാണ് കുട്ടിയെ കാണാതായത്. രണ്ടര വയസുള്ള മിത്രനാണ് മരിച്ചത്.

Also Read: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മരണം കൊലപാതകം; കൃത്യം നടത്തിയത് ഭാര്യയും കാമുകനും ചേർന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News