കണ്‍സഷന്‍ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണം; വിദ്യാര്‍ത്ഥികള്‍ക്കായി കര്‍ശന ഇടപെടലുമായി ബാലാവകാശ കമ്മീഷന്‍

സ്വകാര്യ ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സഷനില്‍ കര്‍ശന ഇടപെടലുമായി ബാലാവകാശ കമ്മീഷന്‍ രംഗത്ത്. കണ്‍സഷന്‍ നിശ്ചയിച്ച നിരക്കില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു.

ALSO READ:ഉള്ളി അരിയുന്നതിനെച്ചൊല്ലിയുള്ള തർക്കം; അമേരിക്കയിൽ കാമുകിയെ കുത്തിക്കൊന്ന് 60 കാരൻ

കൂടാതെ കണ്‍സഷന്‍ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ:ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍, നാടിനെ നടുക്കിയ സംഭവം കൊല്ലത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News