അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി ബസ് ഇടിച്ച് മരിച്ചു

കൂത്താട്ടുകുളത്ത് അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ചു. പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആരാധ്യയാണ് മരിച്ചത്.

ALSO READ:മുന്നറിയിപ്പ് കാര്യമാക്കിയില്ല, കോടികൾ ചെലവാക്കി വാങ്ങിയ വീട് ഒടുവിൽ കടലെടുത്തു- ഉടമയ്‌ക്കെതിരെ നിയമനടപടിയും

പെരിയപ്പുറം കൊച്ചുമലയില്‍ അരുണ്‍, അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കെഎസ്ആര്‍ടിസി ബസിന്റെ സൈഡ് ഭാഗം സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ALSO READ:കീരിക്കാടന്‍ ജോസ് ഇനി ഓര്‍മകളില്‍… നടന്‍ മോഹന്‍രാജ് അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News