‘മഴ അവധി വേണം’, പത്തനംതിട്ട ജില്ലാ കലക്ടർക്ക് നേരെ 15 വയസിൽ താഴെയുള്ള കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണിയും

മഴ അവധി പ്രഖ്യാപിക്കാത്തതിനാൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസിൽ താഴെയുള്ള കുട്ടികളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ എണ്ണമറ്റ ഫോൺ കോളുകളും മറ്റും കലക്ടർക്ക് വന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തി കലക്ടർ പ്രേം കൃഷ്ണൻ ഉപദേശിച്ചു കലക്ടർ പ്രേം കൃഷ്ണൻ.

ALSO READ: കർണാടകയിൽ മണ്ണിനടിയിൽ കുടുങ്ങിയ അർജുന് വേണ്ടി അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News