ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന

ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന. ഗവൺമെന്റ് ഓഫീസുകളിലാണ് നിരോധനം. ഐ ഫോണുകൾ ഓഫീസിലേക്ക് കൊണ്ടുവരരുതെന്നാണ് സർക്കാർ ഉദ്യോഗസ്ഥരോടു ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് സർക്കാരിന്റെ ഈ നീക്കത്തെ വാൾസ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തത്.

also read; എറണാകുളം ജനറല്‍ ആശുപത്രിയിൽ നടന്ന ലൈംഗീകാതിക്രമം: സീനിയര്‍ ഡോക്ടറുടെ അറസ്റ്റ് തടഞ്ഞു

യു എസ് കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന . പുതിയ നീക്കത്തിലൂടെ ചൈനയിലെ ആപ്പിളിന്റെ സാധ്യതകളെ ഇത് ദോഷകരമായി ബാധിക്കും.രാജ്യത്ത് ചൈനീസ് ബ്രാൻഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചൈനയുടെ മാർഗമായും ഈ നീക്കത്തെ കണക്കാക്കാം.

also read; അധ്യാപിക വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; പോലീസിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News