വയസ്സ്‌ 91, ഇപ്പോഴും പുലര്‍ച്ചെ മൂന്നു മണി വരെ സിനിമ കാണും; മധുവിന്റെ ദിനചര്യ പങ്കുവെച്ച്‌ ചിന്ത ജെറോം

madhu-actor

91 വയസ്സ് പൂർത്തിയായെങ്കിലും പുലർച്ചെ വരെ കുത്തിയിരുന്ന് സിനിമ കാണുന്ന നടൻ മധുവിൻ്റെ പതിവ് പങ്കുവെച്ച് ഡോ. ചിന്ത ജെറോം. ഇന്നലെ വൈകിട്ടാണ് മധുവിൻ്റെ തിരുവനന്തപുരത്തെ വീട്ടിൽ ചിന്ത ജെറോമും എംഎ ബേബിയും ശ്രീമതി ടീച്ചറും എത്തിയത്. ബെറ്റിയും ചിന്തയുടെ അമ്മയും കൂടെയുണ്ടായിരുന്നു.

Also Read: 38 വർഷത്തിനു ശേഷം ‘ആവനാ‍ഴി’ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു

‘സിനിമയും പഴയ ഓർമ്മകളും അൽപ്പം രാഷ്ട്രീയവും ഉൾപ്പെടെ ഒരുപാട് വർത്തമാനം പറഞ്ഞു. ഞങ്ങളെ കാത്തിരിക്കുകയായിരുന്ന മധുസാർ, അവിടെയെത്തിയപ്പോൾ തന്നെ കേക്കും മറ്റു പലഹാരങ്ങളും നിരത്തി. രാത്രി പത്തു മണിക്ക് ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ കൂടുതൽ പുതിയ സിനിമകൾ കാണാൻ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. രാത്രി മൂന്നു മണി വരെ ഇരുന്ന് സിനിമകൾ കാണും. അതിനുശേഷമാണ് ഉറക്കമെന്നും’ ചിന്ത ഫേസ്ബുക്കൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News